വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ കൈമാറി. കലയും പാട്ടും നിറഞ്ഞ വേദിയിൽ വലിയ ആഘോഷം.
മഴവില്ല് വായനോത്സവത്തിലും Little Scholar പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കാണ് പുസ്തകങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തത്.
ഓരോ യൂണിറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ചടങ്ങിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
