കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഓൺലൈൻ ഫാമിലി ക്വിസ്. സെപ്റ്റംബർ 14 ന് സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചു.
ഒരു കുട്ടിയും ഒരു രക്ഷിതാവും ചേർന്നാണ് ഒരു ടീം. പൊതുവിജ്ഞാനം, കേരള ചരിത്രം, ശാസ്ത്രം, സിനിമ-സാഹിത്യം എന്നീ വിഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ.
രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. വിജയികൾക്ക് പുസ്തക കിറ്റും ട്രോഫിയും സമ്മാനമായി ലഭിക്കും.
