Zaitoon App
ഡിജിറ്റൽ കാലത്തെ കുട്ടികളുടെ വായനാശീലങ്ങൾക്കും താൽപര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ അറിവും വിനോദവും മൂല്യബോധവും സമന്വയിപ്പിക്കുന്ന മലർവാടി സെയ്ടൂൺ കിഡ്സ് ഡിജിറ്റൽ വേദിയാണ്.
കഥകൾ, ആനിമേഷൻ വീഡിയോകൾ, വിജ്ഞാന ഉള്ളടക്കങ്ങൾ തുടങ്ങിയവയിലൂടെ കുട്ടികളെ വായനയിലേക്കും ക്രിയാത്മകമായ ഡിജിറ്റൽ അനുഭവങ്ങളിലേക്കും നയിക്കുകയാണ് സെയ്ടൂൺ.
സെയ്ടൂണിന്റെ പ്രധാന സവിശേഷതകൾ:
. മലയാളത്തിലും ഇംഗ്ലീഷിലും വായിക്കാം . കഥകൾ, ചിത്രങ്ങൾ, കവിതകൾ, കത്തുകൾ തുടങ്ങിയവ കുട്ടികൾക്ക് പങ്കുവെക്കാം . വിജ്ഞാനവും മൂല്യബോധവും പകരുന്ന ഉള്ളടക്കങ്ങൾ . പസിലുകളും ഗെയിമുകളും . ക്വിസ് മത്സരങ്ങൾ . ആനിമേഷൻ വീഡിയോകൾ . കുട്ടികളുടെ സർഗ്ഗസൃഷ്ടികൾക്ക് ഡിജിറ്റൽ വേദി
2024 നവംബർ 26-ന് സെയ്ടൂണിന്റെ ആദ്യ ലോഗോ പ്രകാശനം മലർവാടി രക്ഷാധികാരി പി. മുജീബ് റഹ്മാൻ നിർവഹിച്ചു.
Stories That Travel Far