കുട്ടികളുടെ ചിന്താശേഷി മൂർച്ചകൂട്ടുന്ന 52 കടങ്കഥകളും ബുദ്ധി പരീക്ഷണങ്ങളും — ഉത്തരങ്ങളും വിശദീകരണങ്ങളും സഹിതം.

ഓരോ ആഴ്ചയിലും ഒരു പരീക്ഷണം എന്ന രീതിയിൽ ഒരു വർഷം മുഴുവൻ ഉപയോഗിക്കാവുന്ന ശേഖരമാണിത്. ഗണിത കടങ്കഥകൾ, ഭാഷാ കളികൾ, ചിത്ര പസിലുകൾ, യുക്തി ചോദ്യങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങൾ.

യൂണിറ്റ് യോഗങ്ങളിലും വീട്ടിലും ഒരുപോലെ ഉപയോഗിക്കാം. ഉത്തരം പറയുന്നതിനേക്കാൾ പ്രധാനം ചിന്തിക്കുന്ന വഴിയാണ് എന്ന് കുട്ടികളെ ഓർമ്മിപ്പിക്കുക.