ഫ്രീഡം ഫ്രെയിംസ് മലര്‍വാടി ഫാമിലി ക്വിസ്

2024 ആഗസ്റ്റ് 14, 7.30 PM

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ത്യാഗസ്മരണകള്‍ പുതുക്കി വീണ്ടും ഒരു ദിനം കൂടി....

- LP/UP വിഭാഗങ്ങള്‍ക്കാണ് ഫ്രീഡം ഫ്രെയിംസ് ഫാമിലി ക്വിസ്

- നേരത്തെ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല

🕰️ സമയം:
- LP വിഭാഗം: രാത്രി 7.30 - 8:00
- UP വിഭാഗം: രാത്രി 9.00 - 9:30

Gallery