മഴവില്ല് ബാലചിത്ര രചന: വിജയികൾക്ക് സമ്മാനം കൈമാറി

തലശ്ശേരി: മലർവാടി ബാലസംഘം നടത്തിയ മഴവില്ല് ബാലചിത്ര രച ന മത്സരത്തിന്റെ സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനദാനം തലശ്ശേരി സർഗം ഓഡിറ്റോറിയ ത്തിൽ നടന്നു. കഥാകൃത്ത് കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മലർവാടി ബാലസംഘം കണ്ണൂർ