തലശ്ശേരി: മലർവാടി ബാലസംഘം നടത്തിയ മഴവില്ല് ബാലചിത്ര രച ന മത്സരത്തിന്റെ സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനദാനം തലശ്ശേരി സർഗം ഓഡിറ്റോറിയ ത്തിൽ നടന്നു. കഥാകൃത്ത് കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മലർവാടി ബാലസംഘം കണ്ണൂർ ജില്ല രക്ഷാധികാരി സാജിദ് നദ് വി മുഖ്യാതിഥിയായി.
മഴവില്ല് അസി. കൺവീനർ നുഹ്മാൻ വയനാട് ചിത്രകലയു മായി ബന്ധപ്പെട്ട് സംസാരിച്ചു. പ്രീ പ്രൈമറി വിഭാഗത്തിൽ ആ ർ.ബി. ഭദ്രിക് കൃഷ്ണ (കോഴിക്കോ ട്), ഇസ്സാ മഹജബിൻ (കണ്ണൂർ),
ഷയാൻ ഷറഫ് (കണ്ണൂർ) എന്നി വർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

മറ്റു വിഭാഗങ്ങളിൽ ഒന്നും ര ണ്ടും മൂന്നും സ്ഥാനങ്ങൾ നേടി യവർ യഥാക്രമം: കിഡ്സ് വിഭാ ഗം: നൈതിക സന്തോഷ് (കണ്ണു ർ), അയ്‌ദിൻ അലി നിസാം (കോ ഴിക്കോട്), ഇഷ ഗൗരി സന്ദീപ് (എ റണാകുളം). സബ് ജൂനിയർ വി ഭാഗം: ഇഷാന എസ്. പാൽ (കാ സർകോട്), കിഷൻ ദേവ് (കണ്ണു ർ), എ.പി. ഹന്ന (മലപ്പുറം). ജു നിയർ വിഭാഗം: എം. സിയ ഫാ ത്തിമ (കോഴിക്കോട്), എസ്. ശ്രീ ജിൽ (പാലക്കാട്), എം.ആർ.സി.വരദ (കണ്ണൂർ). കെ.ടി. ബാബു രാജ്, മലർവാടി സംസ്ഥാന സ മിതി അംഗങ്ങൾ എന്നിവർ ജേ താക്കൾക്കുള്ള സമ്മാനം വിത രണം ചെയ്തു. സംസ്ഥാന സെക്ര ട്ടറി അക്ബർ വാണിയമ്പലം അ ധ്യക്ഷത വഹിച്ചു. മഴവില്ല് സംസ്ഥാനതല കൺ വീനർ അൻസാർ നെടുമ്പാശ്ശേരി സ്വാഗതവും സംസ്ഥാന സമിതി അംഗം ഷമീം ചൂനൂർ നന്ദിയും പറഞ്ഞു.
സംസ്ഥാന സമിതി അംഗങ്ങ ളായ ഷാനവാസ് ആരാമം, ഫൈ സൽ തൃശൂർ, ജാഫർ കരിങ്കനാട് എന്നിവർ പരിപാടി നിയന്ത്രിച്ചു.

